ഡബിളടിച്ച് സിംഗിൾ കോഴിമുട്ട
text_fieldsകൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി നെച്ചികണ്ടൻ ഹനീഫയുടെ വീട്ടിലെ കോഴിയിട്ട മുട്ട
മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി നെച്ചികണ്ടൻ ഹനീഫയുടെ വീട്ടിലെ കോഴിയിട്ട ഒറ്റ മുട്ടെകാണ്ട് ഡബിൾ ഒാംെലറ്റ് അടിക്കാം. തമാശയല്ല. ഹനീഫയുടെ കോഴി കഴിഞ്ഞ ദിവസമിട്ട മുട്ടക്കുള്ളിലാണ് മറ്റൊരു മുട്ടകൂടി കണ്ടത്.പഞ്ചായത്തിൽനിന്ന് ലഭിച്ച കോഴികളിൽ ഒന്നാണ് ഉടമസ്ഥനെ ഡബിൾ ഹാപ്പിയാക്കിയത്.
മുട്ടത്തോടിനും സാധാരണേപാലെ ഉറപ്പുണ്ടായിരുന്നു.സാധാരണ മുട്ടയേക്കാളും വലുപ്പമുള്ളതായിരുന്നു ഉള്ളിലുള്ളതെന്നും ഹനീഫ പറഞ്ഞു. ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേർ മുട്ട കാണാൻ വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

