Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏപ്രില്‍ ഫൂൾ:...

ഏപ്രില്‍ ഫൂൾ: വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്​റ്റ്​

text_fields
bookmark_border
ഏപ്രില്‍ ഫൂൾ: വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്​റ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ ഫൂ​ള്‍ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​റോ​ണ വൈ​റ​സ്, ലോ​ക്​​ഡൗ​ണ്‍ എ​ന്ന ീ വി​ഷ​യ​ങ്ങ​ളി​ൽ വ്യാ​ജ പോ​സ്​​റ്റ​ർ നി​ര്‍മി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​െ​വ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്​​ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ​െബ​ഹ്റ അ​റി​യി​ച്ചു.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​വ​രെ​യും ഫോ​ര്‍വേ​ഡ് ചെ​യ്യു​ന്ന​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്ത്​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ന്ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​വ​രെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ഹൈ​ടെ​ക് ക്രൈം ​എ​ന്‍ക്വ​യ​റി സെ​ല്‍, സൈ​ബ​ര്‍ഡോം, സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, വി​വി​ധ ജി​ല്ല​ക​ളി​ലെ സൈ​ബ​ര്‍ സെ​ല്ലു​ക​ള്‍ എ​ന്നി​വ​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsapril fool
News Summary - dont spread fake information
Next Story