Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം കണ്ട്​...

പ്രതിഷേധം കണ്ട്​ പിന്തിരിയില്ല; ദർശനം നടത്തിയേ മടങ്ങൂവെന്ന്​ യുവതികൾ

text_fields
bookmark_border
പ്രതിഷേധം കണ്ട്​ പിന്തിരിയില്ല; ദർശനം നടത്തിയേ മടങ്ങൂവെന്ന്​ യുവതികൾ
cancel

ശബരിമല: പ്രതിഷേധം കണ്ട്​ പിൻമാറില്ലെന്ന്​ യുവതികൾ. ശബരിമല ദർശനത്തിന്​ എത്തിയതാണ്​. ദർശനം നടത്തിയേ മടങ്ങൂ. പ് രതിഷേധം ഉണ്ടെന്നും മുന്നോട്ടു പോകണോ എന്നും പൊലീസ്​ ചോദിക്കുന്നു. തങ്ങൾക്ക്​ സുരക്ഷ നൽകണ്ടേത്​ പൊലീസാണ ്​. അവർ സുരക്ഷ ഒരുക്കുമെന്നു തന്നെയാണ്​ വിശ്വാസമെന്ന്​ കനക ദുർഗ പറഞ്ഞു.

എത്രസമയം വേണമെങ്കിലും കാത്തിരിക്കും. പ്രതിഷേധം കഴിഞ്ഞ ശേഷം മലകയറാമെന്നും യുവതികൾ അറിയിച്ചു.

ചന്ദ്രാനന്ദൻ റോഡിൽ എത്തിയ സംഘത്തിനു മുന്നിൽ വൻ പ്രതിഷേധം നടക്കുന്നുണ്ട്​. എന്നാൽ ദ്രുതകർമ സേനയെ ഇവിടേക്ക്​ വിന്യസിച്ചിട്ടുണ്ടെന്നാണ്​ സൂചന. കൂടുതൽ പൊലീസുകാരെയും പ്രദേശത്തേക്ക്​ വിന്യസിച്ചു. അയ്യപ്പ ഭക്​തരുടെ സുഗമമായ ദർശനത്തിന്​ പൊലീസ്​ വഴി ഒരുക്കുന്നുണ്ട്​.

അതേസമയം, യുവതികളുടെ വീടിനുമുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newssabarimala protest
News Summary - Don't Return Back - Ladies - Kerala News
Next Story