Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗയെ െഹെജാക്ക് ചെയ്യാൻ അനുവദിക്കില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: യോഗ ഒരു മതാചാരമെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തൽ യോഗ ദിനാചരണത്തിെൻറ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ ചില സൂക്തങ്ങളെല്ലാം ചൊല്ലി യോഗെയ െഹെജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഇൗ സൂക്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് തന്നെ യോഗ ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് യോഗ. സ്വതന്ത്ര മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടത്. ഇത് സ്കൂളുകളിൽ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
