Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിട്ടിയ പ​ത്ത് സെൻറി​ൽ ...

കിട്ടിയ പ​ത്ത് സെൻറി​ൽ നാ​ല് സെൻറ് ഭൂ​മി മറ്റൊരു കു​ടും​ബ​ത്തി​ന് ന​ൽ​കി രാജൻ

text_fields
bookmark_border
കിട്ടിയ പ​ത്ത് സെൻറി​ൽ നാ​ല് സെൻറ് ഭൂ​മി മറ്റൊരു കു​ടും​ബ​ത്തി​ന് ന​ൽ​കി രാജൻ
cancel
camera_alt

രാ​ജ​ൻ

​വളാ​ഞ്ചേ​രി: പൈ​തൃ​ക​മാ​യി ല​ഭി​ച്ച പ​ത്ത് സെൻറി​ൽ നി​ന്ന്​ നാ​ല് സെൻറ് ഭൂ​മി മറ്റൊരു കു​ടും​ബ​ത്തി​ന് വീ​ട് വെ​ക്കാ​ൻ ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ്​ കാ​വും​പു​റം ക​ള്ളി​ക്കാ​ട്ടി​ൽ രാ​ജ​ൻ (45).

വ​ട്ട​പ്പാ​റ അ​ടി​യി​ൽ പിതൃസ്വത്തിൽനി​ന്നാ​ണ് സ്ഥ​ലം ന​ൽ​കി​യ​ത്. ശേഷിക്കുന്ന സ്​ഥലത്ത്​ വീ​ട്​ വെ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡ്രൈ​വ​റാ​യ രാ​ജ​ൻ. ക​ന്മ​നം സ്വ​ദേ​ശി​യാ​യ അം​ബു​ജ​മാ​ണ് ഭാ​ര്യ.

മൂ​ന്ന് മ​ക്ക​ളു​ണ്ട്. കൈ​മാ​റി​യ സ്ഥ​ല​ത്തി​െൻറ ആ​ധാ​രം ഡോ. ​കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ കൈ​മാ​റി.

Show Full Article
TAGS:Valanchery 
News Summary - donated four cent land to family
Next Story