Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാര്‍ഹിക പീഡനക്കേസ്​:...

ഗാര്‍ഹിക പീഡനക്കേസ്​: പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
ഗാര്‍ഹിക പീഡനക്കേസ്​: പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍
cancel

വ​ള​പ​ട്ട​ണം: ഭാ​ര്യ​യെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി 20 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്​​റ്റി​ൽ. ക​ണ്ണാ​ടി​പ​റ​മ്പ് സ്വ​ദേ​ശി കു​ന്നു​മ്പ്ര​ത്ത് ഹൗ​സി​ൽ അ​ബ്​​ദു​ൽ റ​സാ​ഖ് (50) ആ​ണ് പി​ടി​യി​ലാ​യ​ത്.

2000ത്തി​ലാ​ണ് ര​ണ്ടാം ഭാ​ര്യ​യെ പ്ര​തി ഗാ​ർ​ഹി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. അ​തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി എ​ന്ന വി​വ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ണാ​ടി​പ​റ​മ്പി​ൽ പി​ടി​യി​ലാ​യ​ത്. വ​ള​പ​ട്ട​ണം എ​സ്.​ഐ ഷീ​ജു​വാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdomestic violence
News Summary - Domestic violence case: Defendant arrested after 20 years
Next Story