Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിതെറ്റി ഡോള്‍ഫിന്‍; കൗതുകം പൂണ്ട് നാട്ടുകാർ

text_fields
bookmark_border
വഴിതെറ്റി ഡോള്‍ഫിന്‍; കൗതുകം പൂണ്ട് നാട്ടുകാർ
cancel
വൈപ്പിന്‍: നായരമ്പലം തോട്ടില്‍ എത്തിയ ഡോള്‍ഫിന്‍ നാട്ടുകാര്‍ക്ക് വിസ്മയമായി. കടലിലും അഴിമുഖത്തും മാത്രം കാണുന്ന ഡോള്‍ഫിനെ തിങ്കളാഴ്ച വൈകീട്ട് നായരമ്പലം തോട്ടില്‍ പുഞ്ചേല്‍ പാലത്തിനടുത്താണ് ആദ്യം കണ്ടത്.  ഇതിനെ പിടികൂടി കടലില്‍ എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും മുങ്ങല്‍ വിദഗ്ധരും എത്തിയിരുന്നു.   ബുധനാഴ്ച വൈകീട്ടോടെ ഞാറക്കല്‍ ഭാഗത്തുവെച്ച് പിടിയിലായ ഡോള്‍ഫിനെ കടലില്‍ വിട്ടു.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dolphin in vypin kochi
Next Story