Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ട​ന്ന​യി​ൽ...

പ​ട​ന്ന​യി​ൽ അഞ്ചുപേർക്ക്​ പേപ്പട്ടിയുടെ കടിയേറ്റു

text_fields
bookmark_border
dogbite, Five people were injured
cancel

പ​ട​ന്ന: പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് പ​ട​ന്ന​യി​ൽ അ​ഞ്ചു​പേ​ർ ചി​കി​ത്സ​യി​ൽ. കൈ​പ്പാ​ടി​ലെ കെ.​ബി. മൂ​സ, അ​ൽ അ​മീ​ൻ മ​സ്ജി​ദി​ന് സ​മീ​പം കെ.​കെ. മു​ഹ​മ്മ​ദ​ലി, തെ​ക്കേ​ക്കാ​ട് ബ​ണ്ടി​ന് സ​മീ​പ​ത്തെ ആ​ർ. സു​നി​ൽ, തെ​ക്കേ​പ്പു​റം അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​ക​ളാ​യ റാ​ബി​യ, നാ​സി​ൽ എ​ന്നി​വ​രാ​ണ് ക​ടി​യേ​റ്റ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ഈ ​ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലെ ആ​ട്, കോ​ഴി എ​ന്നി​വ​യെ​യും പേ​പ്പ​ട്ടി ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം പ​ട​ന്ന നി​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​തി​രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് നാ​യ്​ ശ​ല്യം കൂ​ടു​ത​ൽ ഭീ​തി ഉ​ണ​ർ​ത്തു​ന്ന​ത്.

മാ​ട്ടു​മ്മ​ൽ ഹോ​ട്ട​ലി​ന് സ​മീ​പ​ത്ത് സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ റോ​ഡി​ൽ നി​ൽ​ക്കു​ന്ന യു​വാ​ക്ക​ളെ കു​തി​ച്ചു​വ​രു​ന്ന പ​ട്ടി ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രം​ഗം ഭീ​തി​യു​ണ​ർ​ത്തു​ന്ന​താ​ണ്. നി​ര​വ​ധി​പേ​ർ​ക്ക്​ ക​ടി​യേ​റ്റ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​ട്ടി​പി​ടു​ത്ത​ക്കാ​രെ വ​രു​ത്തി നി​ര​വ​ധി പ​ട്ടി​ക​ളെ പി​ടി​കൂ​ടി. ഇ​വ​യെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog biteinjury
News Summary - dogbite, Five people were injured
Next Story