Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായ കുറുകെ ചാടി ബൈക്ക്...

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
cancel

കല്ലടിക്കോട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മീൻ വല്ലം പാതക്കടുത്ത് തുപ്പനാട് ഭാഗത്താണ് അപകടം.

കരിമ്പ കല്ലടിക്കോട് സഹദേവൻ എന്നയാൾക്കും കൂടെ യാത്ര ചെയ്ത സുഹൃത്തിനുമാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹദേവന് തലക്ക് അഞ്ച് തുന്നലുണ്ട്. സുഹൃത്തിന്റെ വാരിയെല്ല് തകർന്നു. തിങ്കളാഴ്ച വൈകീട്ട് കല്ലടിക്കോട് നിന്ന് മണ്ണാർക്കാട്ടേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - dog jumped across the road, bike overturned
Next Story