Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജുഡീഷ്യറിയുടെ...

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കരുത് -ഒ. അബ്ദുറഹ്മാന്‍

text_fields
bookmark_border
ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കരുത് -ഒ. അബ്ദുറഹ്മാന്‍
cancel
camera_alt

ജ​സ്റ്റി​ഷ്യ സം​സ്ഥാ​ന ക​മ്മി​റ്റി​ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും പു​തു​താ​യി എ​ൻ​റോ​ള്‍ ചെ​യ്ത​വ​ര്‍ക്കു​ള്ള അ​നു​മോ​ദ​ന​വും ‘മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യ ജു​ഡീ​ഷ്യ​റി​യു​ടെ വിശ്വാസ്യത ത​ക​ര്‍ക്കു​ന്ന സ്വ​ഭാ​വ​ത്തി​ല്‍ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ങ്ങ​ള്‍ മാ​റ​രു​തെ​ന്ന് 'മാ​ധ്യ​മം' ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​സ്റ്റി​ഷ്യ സം​സ്ഥാ​ന ക​മ്മി​റ്റി​ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും പു​തു​താ​യി എ​ൻ​റോ​ള്‍ ചെ​യ്ത​വ​ര്‍ക്കു​ള്ള അ​നു​മോ​ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്വി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ കെ.​കെ. സു​ഹൈ​ല്‍, ജ​സ്റ്റി​ഷ്യ വൈ​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. മ​ജി​സ്‌​ട്രേ​റ്റു​മാ​യ എം. ​ത്വാ​ഹ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സാ​രി​ച്ചു. പു​തു​താ​യി എ​ൻ​റോ​ള്‍ ചെ​യ്ത​വ​ര്‍ക്കു​ള്ള മെ​മ​ന്‍റോ ഒ. ​അ​ബ്ദു​റ​ഹ്മാ​ന്‍, ടി.​കെ. ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ല്‍ ജ​സ്റ്റി​ഷ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​ഹ​മ​ദ് കു​ട്ടി പു​ത്ത​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​നീ​ഷ് സ്വാ​ഗ​ത​വും അ​ഡ്വ. ഫൈ​സ​ല്‍ പി. ​മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JudiciaryO Abdurrahman
News Summary - Do not undermine the credibility of the Judiciary -O. Abdurrahman
Next Story