Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലിൽ പോകരുത്;...

കടലിൽ പോകരുത്; ശക്തമായ തിരമാലക്ക് സാധ്യത

text_fields
bookmark_border
Swell-Waves
cancel
camera_altഫയൽ ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ്-​മാ​ല​ദ്വീ​പ്, ക​ന്യാ​കു​മാ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ര​ള​ത്തിെൻറ തീ​ര​പ്ര​ദേ​ശ​ത്തും മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച കേ​ര​ള​തീ​ര​ത്ത് പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ 1.6 മീ​റ്റ​ർ മു​ത​ൽ 3.3 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seawaves
News Summary - Do not go to sea
Next Story