Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിനും...

എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുത് – ഓർത്തഡോക്സ് വൈദികർ

text_fields
bookmark_border
golden-cross
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ ് സ​ഭ​യി​ലെ ര​ണ്ട്​ വൈ​ദി​ക​ർ. അ​ങ്ക​മാ​ലി സ​​െൻറ്മേ​രീ​സ് ച​ർ​ച്ചി​ലെ വി​കാ​രി ഫാ.​കെ.​കെ. വ​ർ​ഗീ​സ് ക​രി​മ് പ​ന​യ്ക്ക​ലും(​പ​ഴെ​തോ​ട്ടം​പ​ള്ളി സ​ഹ​വി​കാ​രി) മ​ല​ങ്ക​ര​സ​ഭ​യു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​മാ​യ ഫാ. ​കെ.​കെ. തോ​മ​സു​മാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. മ​ല​ങ്ക​ര​സ​ഭ​ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ൾ ന്യാ​യ​മാ​യ സ​ഹാ​യം എ​ൽ.​ഡി.​എ​ഫ്- യു.​ഡി.​എ​ഫ് ​േന​താ​ക്ക​ളി​ൽ​നി​ന്ന് കി​ട്ടി​യി​ല്ല. അ​വി​ടെ നി​യ​മ​വാ​ഴ്ച​യെ​യാ​ണ് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ച​ത്.

വി​ശ്വാ​സി​ക​ൾ നീ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ സ​ഭ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും വോ​ട്ട് ചെ​യ്യ​രു​തെ​ന്നാ​ണ് ത​​​െൻറ നി​ല​പാ​ടെ​ന്നും ഫാ.​കെ.​കെ. വ​ർ​ഗീ​സ് പ​റ​ഞ്ഞു. സ​ഭ വ​ക്താ​വ് ഡോ. ​എ​ബ്ര​ഹാം കോ​ടാ​ലാ​ട്ട് ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ സ​ഭ​യെ ഉ​പ​ദ്ര​വി​ച്ച​വ​രെ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​വി​ധി​ക​ളു​ടെ മു​ക​ളി​ൽ അ​ട​യി​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ന്നു​ള്ള​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ രാ​ഷ്​​ട്രീ​യ​ക്കാ​രി​ൽ​നി​ന്ന് ന്യാ​യ​മാ​യ സ​ഹാ​യം സ​ഭ​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല. കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​പ്പോ​ഴാ​ണ് പി​റ​വം​പ​ള്ളി​യി​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ​െപാ​ലീ​സ് ശ്ര​മി​ച്ച​ത്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ മ​ല​ങ്ക​ര​സ​ഭ​യെ ബി.​ജെ.​പി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ഇ​ത്ത​വ​ണ സ​ഭാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച സം​സ്ഥാ​ന ​േന​താ​വ് അ​ഡ്വ. ഡാ​നി​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votekerala newsmalayalam newsorthadox priests
News Summary - do not cast vote for udf and Ldf said orthadox priests -kerala news
Next Story