Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാധാകൃഷ്ണന് അനുകൂല പരാമർശം; മാപ്പുപറയില്ലെന്ന് വി. മുരളീധരൻ

text_fields
bookmark_border
രാധാകൃഷ്ണന് അനുകൂല പരാമർശം; മാപ്പുപറയില്ലെന്ന് വി. മുരളീധരൻ
cancel

കൊച്ചി: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിനിടെ തിരുവനന്തപുരത്തെ സദാചാരഗുണ്ടായിസം വിഷയത്തിൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സഹപ്രവർത്തകയെ സദാചാരത്തി​​െൻറ പേരിൽ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്​റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എം. രാധാകൃഷ്ണനെ അനുകൂലിച്ചാണ് മന്ത്രി തൃശൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിച്ചത്. ഇതിൽ വനിത മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘പിൻവലിക്കേണ്ടതായി ഒന്നും പറഞ്ഞിട്ടില്ല. മാപ്പുപറയാനാരും ആവശ്യപ്പെട്ടിട്ടില്ല, മാപ്പുപറയാൻ ഉദ്ദേശിക്കുന്നുമില്ല. ഒരാളെക്കുറിച്ചല്ല, രണ്ട് സംഭവങ്ങളിലെ നിലപാടുകളിലെ വൈരുധ്യത്തെക്കുറിച്ചാണ് ചൂണ്ടിക്കാണിച്ചത്. ഇത് ഇരട്ടത്താപ്പാണോ രാഷ്​ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണോ എന്നത് അവരാണ് പറയേണ്ടത്​’’ -മന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - do not apologize v muraleedharan -kerala news
Next Story