Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുത്തിയോട്ടം:...

കുത്തിയോട്ടം: ഡി.ജി.പിയുടെ നിലപാട്​ തള്ളി ദേവസ്വം മന്ത്രി

text_fields
bookmark_border
കുത്തിയോട്ടം: ഡി.ജി.പിയുടെ നിലപാട്​ തള്ളി ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന്​ എതിരായ ഡി.ജി.പി ശ്രീ​േലഖയുടെ നിലപാട്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളി.കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടിവീഴേണ്ട കാര്യമില്ല. മുൻവർഷത്തെക്കാൾ ഭംഗിയായി കൂടുതൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കും. അതിൽ ബാലാവകാശ ലംഘനം ഉണ്ടോയെന്ന്​ പരിശോധിച്ചു പറയേണ്ടതാണെന്നും കടകംപള്ളി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskuthiyottammalayalam newsContraversykadkampally Surendran
News Summary - dnt make contraversy about kuthiyottam-Kerala News
Next Story