Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി ഇസ്രായേലിൽ;...

യുവതി ഇസ്രായേലിൽ; വിവാഹമോചന കേസ്​​ വിഡിയോ കോൺഫറൻസിംഗിലൂടെ

text_fields
bookmark_border
യുവതി ഇസ്രായേലിൽ; വിവാഹമോചന കേസ്​​ വിഡിയോ കോൺഫറൻസിംഗിലൂടെ
cancel

കൊ​ച്ചി: ഇ​സ്രാ​യേ​ലി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​കും​വി​ധം വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വി​വാ​ഹ മോ​ച​ന കേ​സ്​ ന​ട​ത്തി​പ്പി​ന്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി.

മാ​വേ​ലി​ക്ക​ര കു​ടും​ബ​കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ ഇ​സ്രാ​യേ​ലി​ൽ ജോ​ലി​ചെ​യ്യു​ന്ന ത​നി​ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ന​ട​പ​ടി​ക​ൾ ൈവ​കാ​തി​രി​ക്കാ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ വി​ചാ​ര​ണ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രി​യാ​യ യു​വ​തി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​നു​വ​ദി​ച്ച​ത്.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ കേ​സ്​ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ച്ച്​ ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ കു​ടും​ബ​കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorce
News Summary - divorce hearing by online
Next Story