Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ജെ.ഡി​ വയനാട്​...

എൽ.ജെ.ഡി​ വയനാട്​ കമ്മിറ്റിയിൽ കൊഴിഞ്ഞുപോക്ക്

text_fields
bookmark_border
image
cancel

ക​ൽ​പ​റ്റ: ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ പാ​ർ​ട്ടി വ​യ​നാ​ട്​ ഘ​ട​ക​ത്തി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക്.

പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി.​പി. വ​ർ​ക്കി​യും ചി​ല പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളും ജ​ന​താ​ദ​ൾ-​എ​സി​ൽ ചേ​ർ​ന്ന​തോ​ടെ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം തു​ട​ങ്ങി.

കി​സാ​ൻ ജ​ന​ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ര​വി, ജി​ല്ല സെ​ക്ര​ട്ട​റി പി.​സി. മാ​ത്യു, എം.​എ. അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​രും എ​ൽ.​ജെ.​ഡി വി​ട്ട്​ ജ​ന​താ​ദ​ളി​ൽ എ​ത്തി. അം​ഗ​ത്വ​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം സം​സ്​​ഥാ​ന​ത്ത്​ സ്​​തം​ഭി​ച്ച​താ​യും എ​ൽ.​ജെ.​ഡി​യു​ടെ പ്ര​സ​ക്​​തി ന​ഷ്​​ട​പ്പെ​ട്ട​താ​യും വി.​പി. വ​ർ​ക്കി പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ലം എം.​പി. വീ​േ​ര​ന്ദ്ര​കു​മാ​ർ നേ​തൃ​ത്വം​ന​ൽ​കി​യ പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ എം.​വി. ശ്രേ​യാം​സ്​​കു​മാ​ർ എം.​പി​യാ​ണ്​ എ​ൽ.​ജെ.​ഡി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്.

പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന്​ പാ​ർ​ട്ടി വി​ട്ട​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsLJDWayanad
News Summary - distric leders of LJD from wayanad Joined JDS
Next Story