Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീപ്ള്‍സ് ഫൗണ്ടേഷന്‍...

പീപ്ള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് വിതരണം

text_fields
bookmark_border
Peoples Foundation
cancel
camera_alt

പീ​പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം സെ​ക്ര​ട്ട​റി അ​യ്യൂ​ബ് തി​രൂ​ർ എ​സ്.​ഐ.​ഒ-​ജി.​ഐ.​ഒ സം​സ്‌​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: പീ​പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ബൈ​ത്തു​സ​കാ​ത്ത് കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കി​വ​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​സ്.​ഐ.​ഒ-​ജി.​ഐ.​ഒ സം​സ്‌​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി അ​യ്യൂ​ബ് തി​രൂ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ്, ലീ​ഗ​ല്‍, മീ​ഡി​യ, മാ​നേ​ജ്‌​മെ​ന്റ്, പ്യു​വ​ർ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ ന​ല്‍കി​വ​രു​ന്ന​ത്.

പീ​പ്ൾ​സ് ഫെ​ലോ​ഷി​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ടാ​ല​ന്റ് എ​ക്‌​സാ​മി​ലൂ​ടെ​യും ഇ​ന്റ​ര്‍വ്യൂ​വി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​ർ​ക്കാ​ണ് സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം ചെ​യ്ത​ത്.

പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ. ​അ​ബ്ദു​ൽ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​മീ​ദ് സാ​ലിം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ബൈ​ത്തു​സ്സ​കാ​ത്ത് കേ​ര​ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സി.​പി. ഹ​ബീ​ബ്, എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​യാ​സ് വേ​ളം, ജി.​ഐ.​ഒ സം​സ്‌​ഥാ​ന സ​മി​തി അം​ഗം മു​ബ​ഷി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി. ​റ​മീം, അ​ൻ​ഷ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peoples foundation
News Summary - Distribution of People's Foundation Scholarships
Next Story