Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ന​ന്ത​കൃ​ഷ്‌​ണ​ൻ...

അ​ന​ന്ത​കൃ​ഷ്‌​ണ​ൻ എ​ൻ​ഡോ​വ്‌​മെ​ൻറ്​ വി​ത​ര​ണം​

text_fields
bookmark_border
knef, Anantha Krishnan Endowment
cancel
camera_alt

അ​ന​ന്ത​കൃ​ഷ്‌​ണ​ൻ എ​ൻ​ഡോ​വ്‌​മെ​ൻറ്​ വി​ത​ര​ണം തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെയ്യുന്നു

കോ​ഴി​ക്കോ​ട്‌: കേ​ര​ള ന്യൂ​സ്‌ പേ​പ്പ​ർ എം​പ്ലോ​യീ​സ്‌ ഫെ​ഡ​റേ​ഷ​ൻ (കെ.​എ​ൻ​.ഇ​.എ​ഫ്‌) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ എ​ൻ​ഡോ​വ്‌​മെൻറ്​ വി​ത​ര​ണ​വും അ​നു​സ്‌​മ​ര​ണ​വും ന​ട​ത്തി.​

ഉ​ദ്‌​ഘാ​ട​ന​വും വി​ത​ര​ണ​വും കോ​ഴി​ക്കോ​ട്‌ നോ​ർ​ത്ത്‌ എം.എ​ൽ​.എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ച്ചു. 2020, 2021 വ​ർ​ഷ​ത്തി​ൽ എ​സ്‌​എ​സ്‌​എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​ണ്‌ എ​ൻ​ഡോ​വ്‌​മെ​ൻറ്​. എ ​.ഐ.എ​ൻ.ഇ.എ​ഫ് മു​ൻ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ൻറ്​ ടി ​കു​ഞ്ഞി​രാ​മ​ൻ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ അ​നു​സ്‌​മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​.എ​ൻ​.ഇ​.എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ൻറ്​ വി ​എ​സ്‌ ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കോ​ഴി​ക്കോ​ട്‌ പ്ര​സ്‌​ക്ല​ബ്‌ പ്ര​സി​ഡ​ൻറ്​ എം ​ഫി​റോ​സ്‌ ഖാ​ൻ സംസാരിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​പ​ന​യ്‌​ക്ക​ൽ സ്വാ​ഗ​ത​വും കെ​.എ​ൻ​.ഇ​.എ​ഫ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സി ​പി ന​ന്ദിയും പ​റ​ഞ്ഞു.

Show Full Article
TAGS:knef Anantha Krishnan Endowment 
News Summary - Distribution of Anantha Krishnan Endowment
Next Story