Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ഡിസ്​റ്റിലറി...

പുതിയ ഡിസ്​റ്റിലറി ലൈസൻസ്​ തൃശൂർ എക്സൈസ് അറിഞ്ഞില്ല

text_fields
bookmark_border
പുതിയ ഡിസ്​റ്റിലറി ലൈസൻസ്​ തൃശൂർ എക്സൈസ് അറിഞ്ഞില്ല
cancel

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം നി​ർ​മി​ക്കാ​ൻ ശ്രീ​ച​ക്രാ ഡി​സ്​​റ്റി​ല​റീ​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത് എ​ക്സൈ​സ്​ വ​കു​പ്പി​​​െൻറ തൃ​ശൂ​ർ ഓ​ഫി​സ് അ​റി​യാ​തെ. അ​പേ​ക്ഷ​യോ ഫ​യ​ലോ ഓ​ഫി​സി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

സ്ഥ​ലം ഉ​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ശ്രീ​ച​ക്ര​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല എ​ന്ന് മാ​ത്ര​മാ​ണ്. ജി​ല്ല​യി​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഇ​വ​ർ​ക്ക് ഡി​സ്​​റ്റി​ല​റി തു​ട​ങ്ങാ​നാ​വും.
ഇ​തോ​ടൊ​പ്പം, ജി​ല്ല​യി​ലെ പ്ര​മു​ഖ സ​മു​ദാ​യ സം​ഘ​ട​ന നേ​താ​വി​​െൻറ ഡി​സ്​​റ്റി​ല​റി ഗ്രൂ​പ്പി​ന് ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ച്ച് ന​ൽ​കി​യ​തും തൃ​ശൂ​ർ ഓ​ഫി​സ് അ​റി​ഞ്ഞി​ട്ടി​ല്ല​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsexcise departmentmalayalam newsBrewery licence
News Summary - Disteleries licence-Kerala news
Next Story