Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:44 PM IST Updated On
date_range 1 Sept 2017 2:44 PM ISTബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011-ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ഈ ഉത്തരവ് പുതുക്കിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
