Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

text_fields
bookmark_border
joy auto driver
cancel

എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Disputing sides; The auto driver died after being beaten up
Next Story