Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.സി.പിയിലെ തർക്കം;...

എൻ.സി.പിയിലെ തർക്കം; മന്ത്രി ശശീന്ദ്രൻ ഇന്ന് പവാറിനെ കാണും

text_fields
bookmark_border
എൻ.സി.പിയിലെ തർക്കം; മന്ത്രി ശശീന്ദ്രൻ ഇന്ന് പവാറിനെ കാണും
cancel

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി സംസ്ഥാന ഘടകത്തിലെ തർക്കം പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനിടെ മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് പവാറിനെ കാണും. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ എൻ.സി.പി നേതാവ് ശശീന്ദ്രൻ പ്രഫുൽ പട്ടേലിനെ കണ്ടിരുന്നു.

ഇന്ന് വൈകീട്ട് നാലിന് മുംബൈയിൽ വെച്ചാണ് പവാറുമായുള്ള കൂടിക്കാഴ്ച. സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന ആവശ്യം അദ്ദേഹം യോഗത്തിൽ ഉയർത്തും. 11 ജില്ല കമ്മിറ്റികൾ കൂടെയുണ്ടെന്നുള്ള അവകാശവാദവും നേതാക്കളെ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpsaseendranpawar
News Summary - Dispute in NCP; Minister Shashindran will meet Pawar today
Next Story