Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്കലയിൽ പൂജാരിമാർ...

വർക്കലയിൽ പൂജാരിമാർ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
kerala police
cancel

തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ചാ​ലു​വി​ള പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് സ്വ​ദേ​ശി അ​രു​ണി​നെ വ​ര്‍​ക്ക​ല പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ർ​ക്ക​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​രു​വ​രും മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലിയു​ണ്ടാ​യ വാക്കേറ്റമാണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varkalamurder case
News Summary - Dispute between priests in Varkala; One person killed
Next Story