Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചർച്ചകൾ ജനങ്ങളെ...

ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളിൽ നിന്ന് അകന്നുപോകുന്നു- ഉമ്മൻചാണ്ടി

text_fields
bookmark_border
oommen chandy
cancel

കോട്ടയം: കെ.പി.സി.സി പ്രസിഡന്റ്‌ ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി.

ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ചർച്ച അകന്നു പോകുന്നു. ചർച്ച ചെയ്യേണ്ട മറ്റ് ഒരുപാട് വിഷയങ്ങൾ ഉണ്ട് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ. മുരളീധരൻ യു.ഡി.എഫ് കൺവീനർ ആയാൽ കൂടുതൽ സന്തോഷം. പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
News Summary - Discussions are moving away from the real issues affecting the people- Oommen Chandy
Next Story