Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ നിധി:...

ദുരിതാശ്വാസ നിധി: ഹാജിമാർ നൽകിയത്​ 20 ലക്ഷം രൂപ

text_fields
bookmark_border
ദുരിതാശ്വാസ നിധി: ഹാജിമാർ നൽകിയത്​ 20 ലക്ഷം രൂപ
cancel

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഹാ​ജി​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ന് ഇ​തു​വ​രെ 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ച​താ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി ഒ​ൻ​പ​ത് വി​മാ​ന​ങ്ങ​ൾ കൂ​ടി മ​ട​ങ്ങി​യെ​ത്താ​നു​ണ്ട്.

ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര പൂ​ർ​ത്തി​യാ​യ​ശേ​ഷം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​ജി​മാ​ർ​ക്ക് വേ​ണ്ടി സി​യാ​ൽ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യി​രു​ന്നു. ഹ​ജ്ജ് ക്യാ​മ്പി​​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ന്ന​പോ​ലെ ര​ണ്ടാം ഘ​ട്ട​ത്തി​ലും സി​യാ​ൽ ന​ൽ​കി​യ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​തു​വ​രെ സ​മാ​ഹ​രി​ച്ച തു​ക മ​ന്ത്രി​ക്ക് കൈ​മാ​റി.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ​മ്മി​ൽ ഹാ​ജി, അ​ന​സ് ഹാ​ജി, ഹ​ജ്ജ് സെ​ൽ ഓ​ഫി​സ​ർ എ​സ്.​ന​ജീ​ബ്,അ​സി.​സെ​ക്ര​ട്ട​റി അ​ഡ്വ.​ടി.​കെ. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, കോ​ഒാ​ഡി​നേ​റ്റ​ർ എ​ൻ.​പി. ഷാ​ജ​ഹാ​ൻ, എ​സ്.​വി. ഷി​റാ​സ്, സി.​എം. അ​സ്ക​ർ, എം.​എം. ന​സീ​ർ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDisaster FundChief minister disaster fund
News Summary - Disaster Fund Haji-Kerala News
Next Story