Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ധനമന്ത്രിയുടെ...

കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം നിരാശാജനകമെന്ന്​ ​​മന്ത്രി െഎസക്​

text_fields
bookmark_border
കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം നിരാശാജനകമെന്ന്​ ​​മന്ത്രി െഎസക്​
cancel
ക്ഷേമ പെൻഷൻ വിതരണം 27 മുതൽ;
ബാക്കി വിഷുവിന്​ മുമ്പ്​
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​​െൻറ പ്ര​ഖ്യാ​പ​നം നി​രാ​ശാ​ജ​ന​ക​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. സാ​മ്പ​ത്തി​ക പാ​ ക്കേ​ജ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും അ​തി​ലി​ല്ല. സ​മ്പ​ദ്​​വ്യ​വ​സ ്ഥ മു​ഴു​വ​ൻ ലോ​ക്ഔ​ട്ട് ആ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ മു​ഴു​വ​ൻ വീ​ട്ടി​നു​ള്ളി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ കേ​ന്ദ്രം മ​ടി​ച്ചു​നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ സം​സ്ഥാ​നം അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​െ​ത​ന്നും മ​ന്ത്രി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.
• 2019 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ മാ​ർ​ച്ച്​ 27 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഇ​തി​ന്​ ചൊ​വ്വാ​ഴ്​​ച ഉ​ത്ത​ര​വ് ഇ​റ​ങ്ങി. സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ന്​ 1069 കോ​ടി രൂ​പ​യും ക്ഷേ​മ ബോ​ർ​ഡ് വ​ഴി 149 കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. മ​സ്​​റ്റ​ർ ചെ​യ്ത എ​ല്ലാ പേ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭി​ക്കും.
•വീ​ട്ടി​ലു​ള്ളി​ൽ ലോ​ക്ഡൗ​ൺ ചെ​യ്യ​പ്പെ​ട്ട സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ കൈ​വ​ശം പ​ണം എ​ത്തി​യേ തീ​രൂ.
കൂ​ലി​പ്പ​ണി​ക്കാ​രു​ടെ​യും ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​മെ​ങ്കി​ലും വാ​ങ്ങാ​നു​ള്ള പ​ണം ല​ഭി​ക്കു​െ​ന്ന​ന്ന്​ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും. ബാ​ക്കി പെ​ൻ​ഷ​ൻ തു​ക​യും കു​ടി​ശ്ശി​ക​യി​ല്ലാ​തെ വി​ഷു​വി​നു​മു​മ്പ് വി​ത​ര​ണം ചെ​യ്യും. പി​ന്നീ​ട് മ​സ്​​റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക​യും അ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യും.
കേ​ന്ദ്രം ത​രാ​നു​ള്ള 3000 കോ​ടി രൂ​പ​യു​ടെ ജി.​എ​സ്.​ടി കു​ടി​ശ്ശി​ക അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ത​രു​മെ​ന്ന് അ​വ​സാ​ന​നി​മി​ഷം വ​രെ പ്ര​തീ​ക്ഷി​ച്ച​താ​ണ്. പ​ക്ഷേ, ത​ന്നി​ല്ല. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ താ​ങ്ങാ​യ​ത് സ​ഹ​ക​ര​ണ​മേ​ഖ​ല​യാ​ണ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
TAGS:Nirmala sitaraman Union Finance Minister thomas isac kerala news malayalam news 
News Summary - disappointed union finance ministers proclaimation said thomas isac -kerala news
Next Story