Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചണ്ണപ്പേട്ട...

ചണ്ണപ്പേട്ട സ്വദേശിയുടെ തിരോധാനം: പൊലീസ് അന്വേഷണം ഊർജിതം

text_fields
bookmark_border
ക​ലേ​ന്ദ്ര​ൻ
cancel
camera_alt

ക​ലേ​ന്ദ്ര​ൻ

അ​ഞ്ച​ൽ: ഡി​സം​ബ​ർ 16 മു​ത​ൽ കാ​ണാ​താ​യ ച​ണ്ണ​പ്പേ​ട്ട മൂ​ങ്ങോ​ട് സ്വ​ദേ​ശി ക​ലേ​ന്ദ്ര​നെ (47) ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. വ​ന​ത്തും​മു​ക്ക് ഇ​റ​യി​ൽ ഭാ​ഗ​ത്തെ ഒ​രു​വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​ണാ​താ​യ ദി​വ​സം ക​ലേ​ന്ദ്ര​ൻ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. അ​തി​നു​ശേ​ഷം ഒ​രു വി​വ​ര​വും ഇ​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​െ​ട പ​രാ​തി​യി​ൽ അ​ഞ്ച​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ശ​യ​മു​ള്ള പ​ല​രെ​യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseKollam NewsKalendran
News Summary - Disappearance of Channapetta native-Police investigation intensified
Next Story