Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരിയായ കെ-റെയില്‍ ഓഫീസ് ജീവനക്കാരി കെ.എസ്.ആര്‍ടി.സി ബസിടിച്ച് മരിച്ചു

text_fields
bookmark_border
റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം
ഭിന്നശേഷിക്കാരിയായ കെ-റെയില്‍ ഓഫീസ് ജീവനക്കാരി കെ.എസ്.ആര്‍ടി.സി ബസിടിച്ച് മരിച്ചു
cancel

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ യുവതി കെ.എസ്.ആര്‍ടി.സി ബസ് ഇടിച്ച് മരിച്ചു. കെ-റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷയാണ് മരിച്ചത്.

തിരുവനന്തപുരം വിമൻസ് കോളജിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്.

നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disabled K-Rail office employee dies after being hit by KSRTC bus
Next Story