Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്; ജില്ല വിട്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യം

text_fields
bookmark_border
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്; ജില്ല വിട്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യം
cancel

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവുവേണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഞ്ജിത്ത് ഹർജി നൽകിയിരിക്കുന്നത്. ചികിത്സയുടെയും മറ്റും ആവശ്യങ്ങൾക്കായി തനിക്കു ജില്ല വിട്ടുപോകാനുള്ള അനുവാധം തരണമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

സിനിമാ സെറ്റിൽ വെച്ച് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് രഞ്ജിത്തിനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് ഉപാധികളോടെ ജാമ്യം അനുവധിച്ചതും. കോടതി രഞ്ജിത്തിന്‍റെ ജാമ്യ ഹർജിയിൽ പൊലീസിനോട് മറുപടി തേടിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Director Ranjith seeks relaxation in bail conditions
Next Story