Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളെന്ന് സംവിധായകൻ മിഥുൻ മാനുവൽ
text_fieldsbookmark_border
കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്നാണ് പരിഹാസ പോസ്റ്റുമായി ആട്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ സംവിധായകനായ മിഥുൻ മാനുവൽ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ 'എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ'..!! 😊
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

