Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീലേഖയുടെ ആരോപണം...

ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്; സിനിമയുമായി ചെറുകഥക്ക് യാതൊരു സാമ്യവുമില്ല

text_fields
bookmark_border
ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്; സിനിമയുമായി ചെറുകഥക്ക് യാതൊരു സാമ്യവുമില്ല
cancel

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.ശ്രീലേഖയുടെ ചെറുകഥ മോഷ്ടിച്ചാണ് ദൃഢം സിനിമയുടെ കഥ തയ്യാറാക്കിയതെന്ന ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ ചെറുകഥ ഇന്ന് യൂട്യൂബിൽ കണ്ടുവെന്നും രണ്ടിലെയും പശ്ചാത്തലം പൊലീസ് സ്റ്റേഷനാണെന്നതൊഴിച്ച് തന്‍റെ സിനിമയുമായി ചെറുകഥക്ക് യാതൊരു സാമ്യവുമില്ലെന്നും മാർട്ടിൻ ജോസഫ് പ്രതികരിച്ചു.

ഷെയിൻ നിഗം നായകനായ ദൃഢം തന്‍റെ കരിങ്കുടി പൊലാസ് സ്റ്റേഷൻ എന്ന ചെറുകഥ കോപ്പിയടിച്ചതാണെന്നായിരുന്നു മുൻ ഡി.ജി.പി കൂടിയായ ആർ. ശ്രീലേഖയുടെ വാദം. മാത്രമല്ല, ഷെയിൻ നിഗം അഭിനയിച്ച ഭൂതകാലം എന്ന സിനിമയുടെ കഥയും താൻ പണ്ട് യൂട്യൂബിൽ പങ്കുവെച്ച അനുഭവ കഥയും ഒന്നാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsR Sreelekha IPSmartin josephKerala News
News Summary - Director Martin Joseph denies Sreelekha's allegations; The short story has no resemblance to the movie
Next Story