Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമലിന് ദേശീയത പഠിക്കാത്തതിന്റെ കുഴപ്പമാണെന്ന് എച്ച്. രാജ
text_fieldsbookmark_border
കോഴിക്കോട്: സംവിധായകന് കമലിന് ദേശീയത പഠിക്കാത്തിന്റെ കുഴപ്പമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. കമല്‍ നിരുപാധികം മാപ്പുപറയണമെന്നും രാജ കോഴിക്കോട്ട് പറഞ്ഞു.
ദേശീയഗാനത്തെ ആദരിക്കേണ്ടത് ചുമതലയാണെന്നും ദേശീയതയെ ആദരിക്കാത്തവര്‍ക്ക് അമേരിക്കയില്‍ ജീവിക്കാന്‍ പോലും അവകാശമില്ലെന്നും രാജ പറഞ്ഞു. വിഷയത്തില്‍ കമല്‍ മാപ്പു പറയണമെന്നും രാജ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ മുടങ്ങിയതിന് കാരണം സംസ്ഥാന സര്‍ക്കാരാണ്. എട്ടുമാസമായിട്ടും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ ലിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
