Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2019 6:48 AM GMT Updated On
date_range 29 Dec 2019 6:48 AM GMTഗവർണർ സംസാരിച്ചത് രാഷ്ട്രീയക്കാരന്‍റെ ഭാഷയിൽ -കമൽ
text_fieldsbookmark_border
കണ്ണൂർ: അഖിലേന്ത്യ ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ രാഷ്ട്രീയം പറയുന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയ നേതാവിന്‍റെ ഭാഷയിലാണ് ഗവർണർ സംസാരിച്ചത്. ഗവർണറുടെ നടപടി അപലപനീയമാണെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.
Next Story