Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീലേഖയുമായി ദിലീപ്...

ശ്രീലേഖയുമായി ദിലീപ് നടത്തിയ വാട്സ്​ആപ് സന്ദേശം പുറത്ത്

text_fields
bookmark_border
dileep, r sreelekha
cancel
Listen to this Article

കൊച്ചി: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുമായി ന‌ടൻ ദിലീപ് ഒരു വർഷം മുമ്പ്​ നടത്തിയ വാട്സ്​ആപ് സന്ദേശം പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ വെള്ളപൂശുന്ന ശ്രീലേഖയുടെ നിലപാട്​ വിവാദമായ സാഹചര്യത്തിൽ ഇവർ തമ്മിലെ മുൻപരിചയവും സൗഹൃദവും വ്യക്തമാക്കുന്ന ആശയവിനിമയമാണ്​ പുറത്തുവന്നത്. 2021 മേയ് 23ലെ സന്ദേശങ്ങളാണിവ.

തന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോൾ കാണണമെന്ന് ദിലീപിനോട് നിർദേശിക്കുന്നതും ഇതിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്​. യുട്യൂബ്​ ചാനൽ ലിങ്കുകളാണ്​ വാട്​സ്​ആപ്പിൽ കൂടുതലും ഷെയർ ചെയ്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R SreelekhaDileepWhatsApp
News Summary - dileeps whatsapp message with r sreelekha has come out
Next Story