Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിന് തരിച്ചടി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
Dileep
cancel

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്.ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​രജി ഹൈ​കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ലെ​ന്നും ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സി​ലെ തെ​ളി​വു​ക​ൾ ദി​ലീ​പ് ന​ശി​പ്പി​ച്ചു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​തേ​സ​മ​യം, ഫോ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്തതുമാണെന്നാണ് ദിലീപിന്‍റെ വാദം.

ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dileep's Petition to quash conspiracy case rejected
Next Story