Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനരോത്ത് ദിലീപൻ...

നരോത്ത് ദിലീപൻ കൊലക്കേസ്: ഒമ്പത് പോപുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റക്കാർ

text_fields
bookmark_border
നരോത്ത് ദിലീപൻ കൊലക്കേസ്: ഒമ്പത് പോപുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റക്കാർ
cancel

ത​ല​ശ്ശേ​രി: സി.​പി.​എം വി​ള​ക്കോ​ട് ചാ​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഉ​വ്വാ​പ​ള്ളി​യി​ല െ ന​രോ​ത്ത് ദി​ലീ​പ​നെ (36) വെ​ട്ടിെ​ക്കാ​ല​െ​പ്പ​ടു​ത്തി​യ കേ​സി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​മ്പ​ത് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ. സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​യാ​തി​രു​ന്ന ഏ​ഴ് പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി.

പോ​പു​ല​ർ ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് മീ​ത്ത​ലെ പു​ന്നാ​ട് വ​യ്യ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ബ​ഷീ​ർ (35), മു​ഴ​ക്കു​ന്ന് ചാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ന മ​ൻ​സി​ലി​ൽ പി.​കെ. ല​ത്തീ​ഫ് (33), ഉ​ളി​യി​ൽ കു​ന്നേ​ൽ വീ​ട്ടി​ൽ യു.​കെ. സി​ദ്ദീ​ഖ് (33), ഹാ​ജി റോ​ഡി​ലെ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ യു.​കെ. ഫൈ​സ​ൽ (35), േവ​ലിേ​ക്കാ​ത്ത് വീ​ട്ടി​ൽ വി.​കെ. ഉ​നൈ​സ് (40), പു​തി​യ​പു​ര​യി​ൽ ഹൗ​സി​ൽ പി.​പി. ഫൈ​സ​ൽ (30), പാ​യം ത​ന്തോ​ട് ന​സീ​മ മ​ൻ​സി​ലി​ൽ ത​ണ​ലോ​ട്ട് യാ​ക്കൂ​ബ് (39), കീ​ഴൂ​ർ ദാ​റു​റ​ഹ്മ​യി​ൽ പി.​കെ. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് (45), മു​ഴ​ക്കു​ന്ന് പാ​നേ​രി ഹൗ​സി​ൽ പാ​നേ​രി അ​ബ്​​ദു​ൽ ഗ​ഫൂ​ർ (31) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി (മൂ​ന്ന്) കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ 16ന് ​പ്ര​ഖ്യാ​പി​ക്കും. 2008 ആ​ഗ​സ്​​റ്റ്​ 24നാ​ണ് േക​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDileepan Murder caseSDPI Leader
News Summary - Dileepan Murder case SDPI Leader Culprit-Kerala News
Next Story