Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രത്യേക സൗകര്യങ്ങളില്ല; ദിലീപ് സാധാരണ തടവുകാരൻ
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിന് ജയിലില്‍ പ്രത്യേക സെല്ലോ, സൗകര്യങ്ങളോ അനുവദിക്കില്ല. ജയിലില്‍ ദിലീപ് സാധാരണ തടവുകാരന്‍ മാത്രമായിരിക്കും. ജയിലില്‍ ദിലീപ് ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ദിലീപിനെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. എന്നാൽ അത്തരം സൗകര്യങ്ങൾ നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിലീപിന് ആരോഗ്യ പ്രശ്‌നങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനുള്ള മരുന്ന് ദിലീപിന് ഉപയോഗിക്കാം.
വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. ദിലീപിന്റെ വരവ് കാത്ത് നിരവധിപേരാണ് ജയിലിന് ചുറ്റും കൂടിനിന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
