Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിലീപിെൻറ വീട്ടുപരിസരത്ത് കാവൽ നിന്ന എസ്.െഎ കുഴഞ്ഞുവീണു
text_fieldsbookmark_border
ആലുവ: നടൻ ദിലീപിെൻറ ആലുവ കൊട്ടാരക്കടവിലെ വീടിെൻറ പരിസരത്ത് കാവൽ നിന്ന എസ്.ഐ കുഴഞ്ഞുവീണു. ചെങ്ങമനാട് പനയക്കടവ് സ്വദേശി കുഞ്ഞുമുഹമ്മദാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ആലുവ നജാത്ത് ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിലീപിെൻറ വീട്ടിൽ കുടുംബാംഗങ്ങൾ ആരുമില്ലെങ്കിലും രാപകൽ മൂന്ന് പൊലീസുകാരാണ് കാവൽ നിൽക്കുന്നത്. ഇവിടേക്ക് ആരൊക്കെ എത്തുന്നുവെന്നതുൾപ്പെടെ നിരീക്ഷിക്കാൻകൂടിയാണ് കാവൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
