Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്​ പരിഗണന ...

ദിലീപിന്​ പരിഗണന  കിട്ടിയിട്ടില്ലെന്ന്​  ജയിൽ എ.ഡി.ജി.പി 

text_fields
bookmark_border
ദിലീപിന്​ പരിഗണന  കിട്ടിയിട്ടില്ലെന്ന്​  ജയിൽ എ.ഡി.ജി.പി 
cancel
കോ​ഴി​ക്കോ​ട്: ന​ട​ൻ ദി​ലീ​പി​ന് ആ​ലു​വ സ​ബ്​ ജ​യി​ലി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​വും കി​ട്ടു​ന്നു എ​ന്ന​ത് പ​ത്ര​വാ​ര്‍ത്ത മാ​ത്ര​മാ​ണെ​ന്നും ഇ​ക്കാ​ര്യം ജ​യി​ല​ധി​കൃ​ത​രോ​ട്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ങ്ങ​നെ​െ​യാ​ന്നും  ഇ​ല്ലെ​ന്നാ​ണ്​ മ​ന​സ്സി​ലാ​യ​തെ​ന്നും ജ​യി​ല്‍ എ.​ഡി.​ജി.​പി ആ​ർ. ശ്രീ​ലേ​ഖ കോ​ഴി​ക്കോ​ട്​ പ​റ​ഞ്ഞു. വാ​ർ​ത്ത എ​ങ്ങ​നെ​യാ​ണ്​ വ​ന്ന​തെ​ന്ന്​ അ​ന്വേ​ഷി​ക്കും. 
ക​തി​രൂ​ര്‍ മ​നോ​ജ് വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രെ ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത് താ​ല്‍ക്കാ​ലി​ക​മാ​യി മാ​ത്ര​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ഷ​ണ കേ​സ് പ്ര​തി​യാ​യ  സ​ഹ​ത​ട​വു​കാ​ര​നെ ദി​ലീ​പി​ന്​ സ​ഹാ​യി​യാ​യി ന​ല്‍കി​യെന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailkerala newsadgpactress attack casemalayalam newsActor Dileep
News Summary - Dileep didnt get any special favours in jail- ADGP
Next Story