Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: 50 സാക്ഷികൾക്ക്​ സമൻസ്

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: 50 സാക്ഷികൾക്ക്​ സമൻസ്
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ 50 സാ​ക്ഷി​ക​ൾ​ക്ക്​ കോ​ട​തി സ​മ​ൻ​സ്​. മൊ​ഴി ന​ൽ​കാ​നാ​യി ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ച്ചാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി സ​മ​ൻ​സ്​ അ​യ​ച്ച​ത്. ഈ ​മാ​സം ഒ​മ്പ​തു​മു​ത​ലാ​വും ഇ​വ​രു​ടെ വി​സ്​​താ​രം. ഒ​മ്പ​ത്, 16, 17, 22, 24, 25, 29, 30 തീ​യ​തി​ക​ളിലാ​ണ്​ വി​സ്​​താ​ര​ം. ന​ട​ന്മാ​രാ​യ സി​ദ്ദീ​ഖ്, മു​കേ​ഷ്, ന​ടി ഭാ​മ, സം​വി​ധാ​യ​ക​ൻ ജീ​ൻ​പോ​ൾ, നി​ർ​മാ​താ​വ്​ ആ​േ​ൻ​റാ ജോ​സ​ഫ്​ എ​ന്നി​വ​ർ 50 പേ​രി​ലു​ണ്ട്.

നേ​ര​ത്തേ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലാ​ൽ, മ​ഞ്​​ജു വാ​ര്യ​ർ എ​ന്നി​വ​രെ വി​സ്​​ത​രി​ച്ചി​രു​ന്നു. അ​തി​നി​ടെ, ദി​ലീ​പും പ​ൾ​സ​ർ സു​നി​യും തൃ​ശൂ​രി​ലെ ടെ​ന്നി​സ്​ അ​ക്കാ​ദ​മി​യി​ൽ​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ന്ന്​ മൊ​ഴി​ന​ൽ​കി​യ സാ​ക്ഷി​യെ വ്യാ​ഴാ​ഴ്​​ച ക്രോ​സ്​ വി​സ്​​താ​രം ന​ട​ത്തി.'​ജോ​ർ​ജേ​ട്ട​ൻ​സ്​ പൂ​രം' സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങിനി​ടെ ദി​ലീ​പി​നെ കാ​ണാ​ൻ പ​ൾ​സ​ർ സു​നി എ​ത്തി​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ്​ അ​ക്കാ​ദ​മി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ വാ​സു​ദേ​വ​ൻ മൊ​ഴി ന​ൽ​കി​യത്. ഈ സമയം ദി​ലീ​പും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
Next Story