Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയ തട്ടിക്കൊണ്ടുപോയി...

നടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: തന്നെ ഒഴിവാക്കണമെന്ന് ദിലീപ്

text_fields
bookmark_border
നടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: തന്നെ ഒഴിവാക്കണമെന്ന് ദിലീപ്
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്‍റെ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച വിടുതൽ ഹരജി നൽകിയത്.

പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടെന്നും ദിലീപ് ഹരജിയിൽ വ്യക്തമാക്കുന്നു.

വിചാരണക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ദിലീപ് ഹരജി നൽകിയത്. ഹരിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കോടതി നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor dileepactress attack caseActress Abducted and Molested case
News Summary - dileep on actress attack case-kerala news
Next Story