Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​േട്ടാർ വാഹന...

മോ​േട്ടാർ വാഹന വകുപ്പിൽ എല്ലാം ഡിജിറ്റൽ

text_fields
bookmark_border
മോ​േട്ടാർ വാഹന വകുപ്പിൽ എല്ലാം ഡിജിറ്റൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ൺ​ലൈ​നാ​യി ​അ​പേ​ക്ഷി​ക്കു​ക​യും പി​ന്നീ​ട്​ ​പ്രി​​െൻറ​ടു​ത്ത്​ ഒാ​ഫി​സി​ൽ വ​ര ി​നി​ൽ​ക്കു​ക​യും ചെ​യ്യേ​ണ്ട മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​​െൻറ ‘ഡി​ജി​റ്റ​ൽ രീ​തി​ക​ൾ’ ഉ​ട​ച്ചു​വാ​ർ​ക ്കു​ന്നു. ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും ക​ട​ലാ​സു​കെ​ട്ടു​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ സം​സ്​​ഥ ാ​​ന​ത്തെ മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ് ഒാ​ഫി​സു​ക​ൾ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക ്​ മാ​റ്റാ​നാ​ണ്​ ഗ​താ​ഗ​ത ക​മീ​ഷ​​ണ​റേ​റ്റി​​െൻറ നി​ർ​ദേ​ശം.

പ്രി​​െൻറ​ടു​ത്ത രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ൾ സ​ഹി​തം ഒാ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട രീ​തി ഇ​നി വേ​ണ്ട. ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കു​ക​യും അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ്​​കാ​ൻ ചെ​യ്​​ത്​ സൈ​റ്റി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്​​താ​ൽ അ​പേ​ക്ഷ​ക​​െൻറ ജോ​ലി ക​​​ഴി​യും. ഒാ​ഫി​സു​ക​ളി​ൽ ക​ട​ലാ​സു​കൂ​ന​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​കു​ക​യും ചെ​യ്യും. ​ഫ​ല​ത്തി​ൽ േമാ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ 2001ൽ ​പ്ര​ഖ്യാ​പി​ച്ച ക​മ്പ്യൂ​ട്ട​ർ​വ​ത്​​ക​ര​ണം അ​ക്ഷ​രം​പ്ര​തി യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ 19 വ​ർ​ഷ​മാ​ണ്​ എ​ടു​ത്ത​ത്.

വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളെ​ല്ലാം ​‘പ​രി​വാ​ഹ​നി’​ലും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വി​വ​ര​ങ്ങ​ൾ ‘സാ​ര​ഥി’​യി​ലും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ട്​ നാ​ളേ​റെ​യാ​യി. ഇ​തോ​ടൊ​പ്പം ക​ട​ലാ​സ്​ അ​പേ​ക്ഷ​ക​ളും ഒാ​ഫി​സു​ക​ളി​ൽ കു​ന്നു​കൂ​ടു​ക​യാ​ണ്.

ഡി​ജി​റ്റ​ൽ ഫ​യ​ലു​ക​ൾ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ളാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ഗ​താ​ഗ​ത ക​മീ​ഷ​​ണ​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ട​മ​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ൽ പ്രി​​െൻറ​ടു​ത്ത്​ സൂ​ക്ഷി​ക്കാം. ഒാ​ഫി​സി​ൽ ന​ൽ​കേ​ണ്ട​തി​ല്ല. പ​ല ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ളി​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​ട​ലാ​സ്​ ഫ​യ​ലു​ക​ൾ കൂ​ട്ടി​വെ​ക്കു​ന്ന​ത്​ അ​പേ​ക്ഷ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​​ന്നെ​ന്നും സ​ർ​ക്കു​ല​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തോ​ടൊ​പ്പം ഏ​ജ​ൻ​റു​മാ​രു​ടെ​യും ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും കൈ​മ​ട​ക്കി​നും വ​ഴി​യ​ട​യും.

ഒാ​ഫി​സു​ക​ളി​ൽ പ്രി​ൻ​റാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലാ​ണ്​ ‘ഇ​ട​പെ​ട​ലു​ക​ൾ’ ന​ട​ക്കു​ക. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ ഫ​യ​ലു​ക​ൾ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച്​ മാ​ത്ര​മേ തീ​ർ​പ്പാ​ക്കാ​നാ​കൂ. ഇ-​ഒാ​ഫി​സ്​ മാ​​തൃ​ക​യി​ൽ ഡി​ജി​റ്റ​ലാ​യി എ​ത്തു​ന്ന ഫ​യ​ലു​ക​ൾ ഏ​ജ​ൻ​റ്​ വ​ഴി​യു​ള്ള​താ​ണോ നേ​രി​ട്ടു​ള്ള​താ​േ​ണാ എ​ന്ന്​ തി​രി​ച്ച​റി​യാ​നും മാ​ർ​ഗ​മു​ണ്ടാ​കി​ല്ല. വ​ള​ഞ്ഞ​വ​ഴി​യി​ലെ വ​ലി​യ വ​രു​മാ​നം നി​ല​യ്​​ക്കു​ന്ന നി​ർ​ദേ​ശം എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന​ത്​ ക​ണ്ട​റി​യ​ണം.

പ്രധാന നിർദേശങ്ങൾ
•ലേ​ണേ​ഴ്​​സ്​ ടെ​സ്​​റ്റി​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന്​ ക​ട​ലാ​സ്​ അ​പേ​ക്ഷ​ക​ൾ വാ​ങ്ങ​രു​ത്. ഫ​ലം ടെ​സ്​​റ്റ്​ ഷീ​റ്റി​ൽ എ​ഴു​തി അ​ത​ത്​ ദി​വ​സം ഒാ​ൺ​ലൈ​നി​ൽ ചേ​ർ​ക്ക​ണം

•വാ​ഹ​ന ര​ജി​സ്​​േ​​ട്ര​ഷ​നും േപ​പ്പ​ർ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​തെ ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ളെ ആ​​ശ്ര​യി​ക്ക​ണം ​

•ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, ഉ​ട​മ​സ്​​ഥാ​വ​കാ​ശം മാ​റ്റ​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ​ക​ട​ലാ​സ്​ അ​പേ​ക്ഷ​ക​ൾ വാ​ങ്ങാ​തെ ചെ​യ്​​തു ന​ൽ​ക​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehicle departmentmalayalam news
News Summary - digitalisation in kerala motor vehicle department-kerala news
Next Story