Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ യൂനിവേഴ്സിറ്റി : കോൺവോക്കേഷൻ മാറ്റിവെച്ചു

text_fields
bookmark_border
ഡിജിറ്റൽ യൂനിവേഴ്സിറ്റി : കോൺവോക്കേഷൻ മാറ്റിവെച്ചു
cancel

തിരുവനന്തപുരം: വയനാട് - മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റി നാളെ (ബുധനാഴ്ച) നടത്താനിരുന്ന രണ്ടാമത് കോൺവോക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നുവെന്ന് വൈസ്ചാൻസലറുടെ ഓഫീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Digital University : Convocation adjourned
Next Story