Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കൊപ്പം യാത്ര:...

നടിക്കൊപ്പം യാത്ര: ജയിൽ  ഡി.​െഎ.ജിക്ക്​ താക്കീത്​

text_fields
bookmark_border
നടിക്കൊപ്പം യാത്ര: ജയിൽ  ഡി.​െഎ.ജിക്ക്​ താക്കീത്​
cancel
തി​രു​വ​ന​ന്ത​പു​രം: ന​ടി​ക്കൊ​പ്പം ഒൗ​ദ്യോ​ഗി​ക കാ​റി​ൽ യാ​ത്ര ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഡി.​െ​എ.​ജി​ക്ക്​ താ​ക്കീ​ത്. ജ​യി​ൽ ദി​നാ​ഘോ​ഷ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ​ അ​തി​ഥി​യാ​യ സീ​രി​യ​ൽ-​ച​ല​ച്ചി​ത്ര ന​ടി​യെ​യും കൊ​ണ്ട്​ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക്​ പോ​യെ​ന്ന സം​ഭ​വ​ത്തി​ലാ​ണ്​ ജ​യി​ൽ ഡി.​െ​എ.​ജി ബി. ​പ്ര​ദീ​പി​നെ ജ​യി​ൽ മേ​ധാ​വി ആ​ർ. ശ്രീ​ലേ​ഖ താ​ക്കീ​ത്​ ചെ​യ്​​ത​ത്. സം​ഭ​വ​െ​ത്ത​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച ജ​യി​ൽ ​െഎ.​ജി എ​ച്ച്. ഗോ​പ​കു​മാ​റി​​െൻറ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

കാ​റി​ൽ ന​ടി​യു​ടെ പി​താ​വും ഒ​പ്പ​മു​ണ്ടാ​യി​രു​െ​ന്ന​ന്ന്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശി​ക്ഷ താ​ക്കീ​തി​ൽ ഒ​തു​ക്കി​യ​ത്. എ​ന്നാ​ൽ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്​​ത​തി​നാ​ണ്​ താ​ക്കീ​ത്. ഇ​നി ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്​​താ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും  മെ​മ്മോ​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsserial actressmalayalam newsDIGofficial vehicleB Pradeep
News Summary - DIG B Pradeep for taking serial actress in official vehicle-Kerala news
Next Story