Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി നിയമനവും...

ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കും -മന്ത്രി വി.​ശി​വ​ൻ​കു​ട്ടി

text_fields
bookmark_border
ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കും -മന്ത്രി വി.​ശി​വ​ൻ​കു​ട്ടി
cancel

കൊ​ല്ലം: ഭി​ന്ന​ശേ​ഷി നി​യ​മ​ന​വും കോ​ട​തി കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​തി​നാ​യി എ​ട്ടി​ന് ശേ​ഷം യോ​ഗം വി​ളി​ക്കും. അ​ടു​ത്ത സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ മാ​ന്വ​ൽ പ​രി​ഷ്ക​രി​ക്കും. എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളെ കൂ​ടി ക​ലോ​ത്സ​വ ക​മ്മി​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഈ ​രം​ഗ​ത്തു​ള്ള അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ൽ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ. ലാ​ൽ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി കൊ​ല്ലം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഗു​ലാ​ബ് ഖാ​ൻ, ക​ല്ല​ട ഗി​രീ​ഷ്, വി.​വി.​ഉ​ല്ലാ​സ് രാ​ജ്, അ​ബ്ദു​ൽ ഷെ​രീ​ഫ്, മ​നോ​ഹ​ര​ൻ നാ​യ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​ൽ. ഷി​ഹാ​ബ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, രാ​ജീ​വ്, ഹാ​ഷിം വാ​ഴ​പ്പ​ള്ളി, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledappointmentV Sivankutty
News Summary - Differently abled appointment and court matters will be resolved through discussion - Minister V Sivankutty
Next Story