Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഭാത സവാരിക്കിടെ...

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

കബീർ

പാണ്ടിക്കാട്: പ്രഭാത സവാരിക്കിടെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പൂളമണ്ണയിലെ ജാഫർ സ്റ്റോർ ഉടമ കുട്ടശ്ശേരി കബീർ (മാനു -50) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: ആരിഫ. മക്കൾ: ജിതിൻഷാദ്, ഷിബിൻഷാദ്, ജിൻസിയ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ഹസ്സൻ, അബ്ദു, ഖാലിദ് (ജാഫർ സ്റ്റോർ തുവ്വൂർ), ഫാത്തിമ, സുബൈദ, റുഖിയ, മൈമൂന.


Show Full Article
TAGS:Cardiac ArrestMorning Walkheart attck
News Summary - Died after collapsing during morning Walk
Next Story