Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ആംബുലൻസ് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല'; പൊലീസിന്റെ പിഴ നോട്ടീസ് വൈറൽ
text_fieldsbookmark_border
Listen to this Article
വേങ്ങര: ആംബുലൻസ് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് ട്രാഫിക് പൊലീസിൽ നിന്ന് പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റിവിന് പിഴ നോട്ടീസ് ലഭിച്ചു.
പറപ്പൂർ പാലിയേറ്റിവിന്റെ ആംബുലൻസ് ഫറോക്ക് ചാലിയം ഭാഗത്ത് ഹെൽമറ്റ് ഉപയോഗിക്കാതെ ഓടിച്ചത് കാമറയിൽ പതിഞ്ഞത് കാണിച്ചാണ് നോട്ടീസ്. എന്നാൽ, ഫോട്ടോയിൽ കാണുന്നത് ബൈക്കാണെന്ന് മാത്രം. പറപ്പൂർ പാലിയേറ്റിവിന്റെ വാഹനം ആംബുലൻസുമാണ്.
Next Story

