Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി

text_fields
bookmark_border
കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി
cancel
Listen to this Article

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക്​ പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വജ്രം പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി യാത്രക്കാരനെ പിടികൂടുകയായിരുന്നു.

സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Diamonds worth over Rs 2 crore seized at Kochi airport
Next Story