Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്വിനും ശിഖിലിനും ...

അശ്വിനും ശിഖിലിനും ധീരത അവാർഡ്​

text_fields
bookmark_border
അശ്വിനും ശിഖിലിനും  ധീരത അവാർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി​യു​ടെ ദേ​ശീ​യ ധീ​ര​ത അ​വാ​ർ​ഡി​ന്​ കേ​ര​ള​ത്തി​ൽ നി​ന്ന്​ അ​ശ്വി​ൻ സ​ജീ​വ്​ (കോ​ട്ട​യം), കെ. ​ശി​ഖി​ൽ (മ​ല​പ്പു​റം) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘേ ാ​ഷ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വാ​ർ​ഡ്​ ന​ൽ​കും.

വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്​​ ന്ന ര​ണ്ടാം ക്ലാ​സു​കാ​ര​നും ക​ളി​ക്കൂ​ട്ടു​കാ​ര​നു​മാ​യ അ​ശ്വി​ൻ എ​ന്ന അ​യ​ൽ​വാ​സി​യെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ണ്​ 10​ വ​യ​സ്സു​കാ​ര​ൻ അ​ശ്വി​ൻ സ​ജീ​വി​ന്​ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. കോ​ട്ട​യം കു​മ​ര​കം കൊ​ല്ല​േ​ങ്ക​രി ക​ണി​യാ​ത്ത​റ ചി​റ​യി​ൽ പെ​യ​ൻ​റി​ങ്​​ തൊ​ഴി​ലാ​ളി​യാ​യ സ​ജീ​വി​​​െൻറ​യും അ​നി​ല​യു​ടെ​യും മ​ക​നാ​യ അ​ശ്വി​ൻ എ​സ്.​കെ.​എം എ​ച്ച്.​എ​സ്.​എ​സി​ലെ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

ചാ​ലി​യാ​ർ പ​ു​ഴ​യി​യി​ലെ കി​ഴു​പ​റ​മ്പി​ൽ ഒ​ഴു​ക്കി​ൽ​െ​പ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ണ്​ എ​ട്ടു​വ​യ​സ്സു​കാ​ര​നാ​യ ശി​ഖി​ലി​ന്​ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. മ​ല​പ്പു​റം കീ​ഴ​ു​പ​റ​മ്പി​ൽ കു​ത്തു​ക​ല്ലി​ങ്ക​ൽ സു​രേ​​ന്ദ്ര​​​െൻറ​യും ബീ​ന​യു​ടെ​യും മ​ക​നാ​ണ്​ കീ​ഴു​പ​റ​മ്പ്​ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ ശി​ഖി​ൽ.

ഇൗ ​കു​ട്ടി​ക​ളു​ടെ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​വി​ദ്യാ​ഭ്യാ​സ ചെ​ല​വ്​ ദേ​ശീ​യ ശി​​ശു​ക്ഷേ​മ സ​മി​തി വ​ഹി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​പി. ദീ​പ​ക്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ​േഫാ​ർ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​റാ​ണ്​ അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി അ​വാ​ർ​ഡ്​ ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​പി. ദീ​പ​ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Dheeratha Award-Kerala News
Next Story