Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കലാകാരൻമാരിൽ കോൺഗ്രസാണെന്ന് പറയുന്നവർ വിരളം, കോൺഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് പോലെ തോന്നിയിട്ടുണ്ട്'
text_fieldsbookmark_border
കൊച്ചി: കലാകാരൻമാരിൽ ഞാൻ കോൺഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോൺഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ടെന്നും നടൻ ധർമ്മജൻ ബോൾഗാട്ടി. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചെന്നിത്തലയുടെ യാത്രക്ക് ശേഷം തീരുമാനമാവും. അത് തീരുമാനിക്കേണ്ടത് നേതാക്കളാണ്. എന്നോട് ആരും മത്സരിക്കാൻ പറഞ്ഞിട്ടില്ല, ഞാൻ മത്സരിക്കുന്നത് സംബന്ധിച്ച് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഏറ്റവും അവസാനം സീറ്റ് പ്രഖ്യാപിക്കുന്ന പാർട്ടി കോൺഗ്രസെന്നും ധർമ്മജൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

